ദോഹ:കൃത്രിമബുദ്ധിയുടെ(AI)അനുയോജ്യമായ ഉപയോഗത്തെക്കുറിച്ചും, അവ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ് (Qatar Cultural Center for the Blind) സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. 'കൃത്രിമബുദ്ധി: സഹായവും അമിതാശ്രയത്വവും തമ്മിൽ' (Artificial Intelligence: Between Assistance and Reliance) എന്ന വിഷയത്തിലായിരുന്നു സെമിനാർ.
എ.ഐ എന്നത് മനുഷ്യന് പൂർണ്ണമായൊരു പകരക്കാരനോ അന്ധമായി ആശ്രയിക്കേണ്ട ഒന്നോ അല്ലെന്ന് സെമിനാറിന് തുടക്കം കുറിച്ചുകൊണ്ട് സെന്റർ അംഗം മുഹമ്മദ് ഷാഫി അൽ ഫഹീദ പറഞ്ഞു. ......
ദോഹ: വേനൽക്കാലം കടുക്കുന്നതിനൊപ്പം പ്രവാസി മലയാളികൾ അടക്കമുള്ളവർക്കിടയിൽ വയറിളക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ ഉദരരോഗങ്ങൾ (Gastroenteritis) വർധിക്കുന്നതായി ആരോഗ്യ വിദഗ്ധരുടെയും പോഷകാഹാര വിദഗ്ധരുടെയും മുന്നറിയിപ്പ്. മുൻ മാസങ്ങളെ അപേക്ഷിച്ച് എമർജൻസി വിഭാഗങ്ങളിൽ ഉദരരോഗങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനവുണ്ടായതായി കിഴക്കൻ മേഖല കേന്ദ്രീകരിച്ച് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ......
ദോഹ:സേവനകാലാവധി പൂർത്തിയാക്കി റിയാദിലെ നയതന്ത്ര ചുമതലയിലേക്ക് പോകുന്ന ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന് ഇന്ത്യൻ സമൂഹം പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF), ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) എന്നീ അപ്പക്സ് ബോഡികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 22 ബുധനാഴ്ച ഐ.സി.സി അശോകാ ഹാളിലായിരുന്നു ചടങ്ങ്.
ഐ.സി.സി പ്രസിഡന്റ് എ.പി. ......
കൊച്ചി : കാൻസർ ബാധിതരായ 14 വയസിന് താഴെയുള്ള കുട്ടികൾക്ക് സഹായവുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അനഹതം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ......
ന്യൂഡൽഹി: സിജെപി സമരം കൂടുതൽ ശക്തമാകുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. സമരവേദികളിലേക്ക് വൻജനക്കൂട്ടം ഒഴുകിയെത്തുകയും രാത്രികാലങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ 30 കമ്പനി അധിക കേന്ദ്രസേനയെ ഡൽഹിയിൽ വിന്യസിച്ചു. ......
മുംബൈ: ഡൽഹിയിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഒരു യുവതിയുടെ ധീരനടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നു. മഴ പെയ്യുന്നതിനിടെ അറസ്റ്റിലായ സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ കയറി നിന്ന് വാഹനം തടഞ്ഞ നടിയും മോഡലുമായ റിയ യാദവ് പ്രതിഷേധത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ......
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്
ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന
അനുസ്മരണ സമ്മേളനം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറീയിച്ചു.
ഈ വർഷത്തെ ഇൻകാസ് ഖത്തർ ‘ഉമ്മൻ ചാണ്ടി ജനസേവാ പുരസ്കാരജേതാവായി ഐ.സി.ബി.എഫ് (ICBF) പ്രസിഡൻ്റ് ഷാനവാസ് ബാവയെ വാർത്താസമ്മേളനത്തിൽ ഖത്തർ ഇൻകാസ് രക്ഷാധികാരി ജോപ്പച്ചൻ തെക്കേകൂറ്റ് പ്രഖ്യാപനം നടത്തി.
ഖത്തറിലെ സാധാരണക്കാരായ തൊഴിലാളികൾക്കും അശരണർക്കും കൈത്താങ്ങായി നിന്നുകൊണ്ടുള്ള സമാനതകളില്ലാത്ത സേവനങ്ങളാണ്
ഷാനവാസ് ബാവയെ
പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഐ.സി.ബി.എഫ് (ICBF) പ്രസിഡൻ്റെന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിന് ഷാനവാസ് ബാവ നൽകിയ നിസ്വാർത്ഥ സേവനങ്ങൾ മാതൃകാപരമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം ഇന്ത്യൻ രൂപയും പ്രശംസപത്രവുമാണ് പുരസ്കാരം.
ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.സി.സി അശോകാ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ആറന്മുള എം.എൽ.എ അഡ്വ. ......
സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം കണ്ടെത്തി.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 22 ആയി.
ഇന്നലെ അർദ്ധ രാത്രിയോടെയാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നിർമിക്കുന്ന തുരങ്കമാണ് കഴിഞ്ഞ തിങ്കളാഴ്ച തകർന്നത്.
എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്. 25 പേരെയാണ് കാണാതായത് എന്നാണ് വിവരം.
അനീഷിന്റെ മൃതദേഹം മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോകും. ......
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.......